Question: ഇന്ത്യന്‍ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാന്‍ തീരുമാനിച്ച ദിവസം ഏത്
A. ജൂലൈ - 14
B. ആഗസ്റ്റ് - 23
C. ആഗസ്റ്റ് 5
D. ആഗസ്റ്റ് 17
Similar Questions
പതിനെട്ടാം നൂറ്റാണ്ടില്‍ താഴെപ്പറയുന്ന തത്ത്വചിന്തകരില്‍ ആരാണ് ഈ പ്രസിദ്ധമായ വാക്കുകള്‍ പറഞ്ഞത് മനുഷ്യന് സ്വതന്ത്രനായി ജനിക്കുന്നു, പക്ഷേ എല്ലായിടത്തും ചങ്ങലയിലാണ്
A. ജീന്‍ ജാക്വസ റൂസോ
B. വോള്‍ട്ടെയര്‍
C. ബാരൺ ഡി മൊണ്ടെസ്ക്യൂ
D. ഡെനിസ് ഡിസ്റോട്ട്
പണ്ഡിറ്റ് കെ.പി കറുപ്പന് സ്ഥാപിച്ച സംഘടനകള്‍ കണ്ടെത്തുക
1) സമത്വ സമാജം
2) അരയ സമുദായം
3) ജ്ഞാനോദയം സഭ
4) കൊച്ചി പുലയ മഹാസഭ